തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



തളിപ്പറമ്പ് : തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.......

  തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോൾ പുളിമ്പറമ്പിൽ താമസക്കാരനുമായ ബിജുവാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ശനിയാഴ്ച്ച ഉച്ചയോടെ മരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്. 

Post a Comment

Previous Post Next Post