നിര്‍മ്മാണത്തിനിടെ കിണറിടിഞ്ഞ് മണ്ണിലകപ്പെട്ട ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് പരിക്ക്

 


  

മീനങ്ങാടി ചെണ്ടക്കുനി എടക്കരവയലിൽ  നിർമ്മാണത്തിനിടെ    കിണറിടിഞ്ഞ്  മണ്ണിലകപ്പെട്ട തൊഴിലാളികളിൽ ഒരാൾ മരണപ്പെട്ടു 

 കുടുങ്ങിക്കിടന്ന   തൊഴിലാളികളെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു 

പരിക്കേറ്റ സദാനന്ദൻ എന്ന ആളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും മറ്റൊരാളെ കൈനാട്ടി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. ഒരാളുടെ ജീവൻ രക്ഷിക്കാൻ ആയില്ല

Post a Comment

Previous Post Next Post