കാസർഗോഡ് : കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട മൂന്ന് കുട്ടികളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിൻ്റെ മകൻ റിയാസ്, അഷ്റഫിൻ്റെ മകൻ യാസിൻ (13) എന്നിവരാണ് മരിച്ചത്.
തെരച്ചിലിൽ റിയാസ്നെ കണ്ടെത്തി രക്ഷിച്ചെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മദ്ധ്യേ മരിക്കുകയായിരുന്നു
അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളും ബന്ധുക്കളാണ്. 12 മണിയോടെയാണ് അപകടം നടന്നത്.