ബൈക്കിൽ ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു


കാസർകോട്  ചെറുവത്തൂർ:കാലിക്കടവ് തോട്ടം ഗേറ്റിനടുത്ത് വാഹനാപകടം വിദ്യാർത്ഥിനി മരിച്ചു.സഹോദരന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി ഇടിച്ചാണ് അപകടം.  ചെറുവത്തൂർ പള്ളിക്കണ്ടം സ്വദേശിനിയായ തൃക്കരിപ്പൂര് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥിനി ഫാത്തിമത്ത് റഹീസയാണ് മരിച്ചത്





Post a Comment

Previous Post Next Post