കഴിഞ്ഞ ദിവസം മലപ്പുറം പൂക്കോട്ടുംപാടത്ത് കാണാതായ വിദ്യാർഥിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി



 മലപ്പുറം പൂക്കോട്ടുംപാടം:  കഴിഞ്ഞ ദിവസം കാണാതായ വിദ്യാർഥിയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന്‍ ഷാമിലിൽ 17വയസ്സ്മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിന്‍ തോട്ടത്തിലെ കിണറില്‍ മരണപ്പെട്ട കണ്ടെത്തിയത് . പൂക്കോട്ടുംപാടം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്. 


കഴിഞ്ഞദിവസം മുടി വെട്ടുവാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ് മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post