പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം. സ്കൂട്ടറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീ മരണപ്പെട്ടു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്.കല്ലടിക്കോട് മൂന്നേക്കർ സ്വദേശി രമ്യ (40) വയസ്സ് ആണ് മരണപ്പെട്ടത്. ഇവരുടെ മകൻ ജറിൻ. ഓട്ടോ ഡ്രൈവർ. എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ തച്ചമ്പാറ ഇസാഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു