പനമരം ചങ്ങാടക്കടവ് പരക്കുനിയിൽ താമസിക്കുന്ന മനാഫിന്റെ മകൻ മുഹമ്മദ് ഷിഫിൽ 11വയസ്സ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ആണ് സംഭവം. മീൻ പിടിക്കാൻ പോകാൻ ചോദിച്ചപ്പോൾ വീട്ടുകാർ വിസമ്മതിച്ചു. ഇതിന്റെ മനോ വിശമം ആയിരിക്കാം എന്നാണ് നിഗമനം.. മൃതദേഹം കല്പറ്റ ലിയോ ഹോസ്പിറ്റലിൽ
കൂടുതൽ വിവരങ്ങൾ updating...