താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഭിത്തിയിൽ ഇടിച്ചു രണ്ടു പേർ കൊക്കയിലേക്ക് തെറിച്ചു വീണു.

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഭിത്തിയിൽ ഇടിച്ചു രണ്ടു പേർ കൊക്കയിലേക്ക് തെറിച്ചു വീണു.

താമരശ്ശേരി:ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഭിത്തിയിൽ ഇടിച്ചു രണ്ടു പേർ കൊക്കയിലേക്ക് തെറിച്ചു വീണു.ചുരം അഞ്ചാം വളവിനു സമീപമാണ് അപകടം.ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ ഭിത്തിയിൽ ഇടിച്ചു കൊക്കയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്തുള്ളവരാണെന്നാണ് അറിയാൻ കഴിഞ്ഞത് .ഇരുവരെയും പുറത്തെത്തിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post