Home ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു December 02, 2024 0 വയനാട് ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ജീപ്പും (ടാർ) ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. ചുണ്ടേൽ സ്വദേശി ഓട്ടോ ഡ്രൈവർ നവാസ് ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ ആണ് അപകടം.. കൂടുതൽ വിവരങ്ങൾ updating..... Facebook Twitter