തൃശ്ശൂർ വാടാനപ്പള്ളി.. മരണവളവിൽ കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്ക്.. കാലിനു ഗുരുതര പരിക്ക് പറ്റിയ മണലൂർ സ്വദേശി കിടങ്ങൻ വീട്ടിൽ ആൽബിൻ(20)എന്നവരെ വാടാനപ്പള്ളി ആക്ട്സ് പ്രേവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചു..
തൃത്തല്ലൂർ കെ.ടി ഐസ് പ്ലാന്റിന് സമീപം ഇന്നോവയും ടെ ബോയും ഓട്ടോറിക്ഷയും അപകടത്തിൽ പെട്ട് ആറ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ, ടോട്ടൽ കെയർ ആംബുലൻസ്, ഡികോഡ് ആംബുലൻസ് പ്രവർത്തകർ ചോറ്റുവ ഫോണിക്സ് മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു