സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് ലോറിക്കടിയിൽ പെട്ടു 18കാരിക്ക് ദാരുണാന്ത്യം



കോഴിക്കോട്  പന്തീരാങ്കാവ്  സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് ലോറിയക്ക് അടിയിൽ പെട്ടു സഹോദരി മാത്തറ പുലരി വീട്ടിൽ അനസിൻ്റെ മകൾ അൻസില ( 18 )  ആണ് മരിച്ചത്. കൈമ്പാല സ്കൂളിന് സമീപം   ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.....

Post a Comment

Previous Post Next Post