തൃശ്ശൂരിൽ 16കാരന്റെ കുത്തേറ്റ് 30കാരൻ മരണപ്പെട്ടു

 


തൃശൂർ നഗരത്തിൽ യുവാവിനെ പതിനാറുകാരൻ കുത്തിക്കൊന്നു. പാലസ് റോഡിന് സമീപം വെച്ച് ലിവിന്‍ എന്ന 30കാരനാണ് കുത്തേറ്റത്. മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന്പതിനാറുകാരൻ ആരോപിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post