Home തിരുരങ്ങാടി PSMO കോളേജ്ന് സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക് November 28, 2024 0 തിരൂരങ്ങാടി PSMO കോളേജ് ഇറക്കത്തിൽ ടിപ്പർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ ആളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആനങ്ങാടി സ്വദേശി ഹസ്സൻ ഹുവൈസി 26വയസ്സ് എന്ന ആൾക്കാണ് പരിക്കേറ്റത്.. Facebook Twitter