വീട്ടിലേക്കുള്ള വഴിയരികിൽ കിടന്നുറങ്ങിയ KNRCL തൊഴിലാളികളുടെ ശരീത്തിലൂടെ കാർ കയറി അപകടം: രണ്ടുപേർക്ക് പരിക്ക്



 പൊന്നാനി  വെളിയങ്കോട് എസ്.ഐ പടിയിൽ നിർമ്മാണ കമ്പനിയുടെ തൊഴിലാളികൾ ഉച്ച ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്കുള്ള വഴിയരികെ കിടന്നുറങ്ങുന്നതിനിടെ ഇത് ശ്രദ്ധയിൽ പെടാതെ വീട്ടിൽ നിന്നും റോഡിലേക്ക് കയറി വന്ന കാർ തൊഴിലാളികളുടെ ദേഹത്തിലൂടെ കയറിയിറങ്ങിയാണ് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്കേറ്റ KNRCL കമ്പനിയുടെ തൊഴിലാളികളും ബീഹാർ സ്വദേശികളുമായ രാവിൻ , വികാശ് എന്നിവരെ പരസ്പരം ജി.സി.സി ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി രണ്ട് പേരെയും വളഞ്ചേരി നടക്കാവ് ആശുപത്രിയിലേക്ക് കൊണ്ട്പോയി..

 

Post a Comment

Previous Post Next Post