മലപ്പുറം വഴിക്കടവിൽ വാഹനാപകടം ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. മലപ്പുറം വഴിക്കടവിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയ ബസ്സിനു പിറകിൽ നിർത്തിയിട്ട സ്കൂട്ടറിന്പിന്നിൽ മിനിലോറി ഇടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരം. പരിക്ക് പറ്റിയ 2 പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.
പുളിക്കലങ്ങാടിയിൽ താമസിക്കുന്ന എറയത്തറ ഇബ്രാഹിം എന്നവരുടെ പേര മകൻ (യൂസുഫ് എന്നവരുടെ ചെറിയ മകൻ) സജാസ് (റഫീഖ് നിസാമി ഉസ്താദിൻ്റെ ദർസിൽ പഠിക്കുന്ന കുട്ടി) ആണ് മരണപ്പെട്ടത്
അപകട വീഡിയോ 👇