മൂന്നിയൂർ ആലിൻചുവട് കാൽനടയാത്രക്കാരനെ ബൈക്കിടിച്ചു പരിക്ക്.
പരിക്ക് പറ്റിയ വ്യക്തിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സയ്ക്ക് വേണ്ടി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
ഇടിച്ച ബൈക്ക് നിർത്താതെ പോവുകയും ആലിൻ ചുവട്,കുണ്ടൻ കടവ് റോട്ടിൽ ബൈക്ക് മതിലിന്ന് ഇടിച്ചു ബൈക്ക് കാരനും പരിക്കുപറ്റി. പരിക്കുപറ്റിയ ബൈക്ക് കാരനെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Reporter: അക്ബർ പതിനാറുങ്ങൽ