യുവതിയെ കാണ്മാനില്ല

 


ഈ ഫോട്ടോയിൽ കാണുന്ന.. മലപ്പുറം  തിരൂരങ്ങാടി മമ്പുറം അരീതോട് എന്ന സ്ഥലത്ത് നിന്നും സിപി അസ്മാബി (41)  എന്ന യുവതിയെ 21-11-2024 ഇന്ന് 5:00മണി മുതൽ    കാണാതായിട്ടുണ്ട്.. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെപെടുക .

 ബന്ധുക്കൾ തിരുരങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്

Ph:7558000690,  8138815591, 9497987164

Post a Comment

Previous Post Next Post