.കെഎസ്ആർടിസി ബസ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചത്. ചേർത്തലനെടുമ്പ്രക്കാട്പുതുവൽനികർത്തിൽ നവീൻ, സാന്ദ്ര നിവാസിൽ ശ്രീഹരി എന്നിവരാണ് മരിച്ചത്. ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെഒരുമണിയോടെയാണ് അപകടം. കെഎസ്ആർടിസി ബസ്ബൈക്കിടിലിടിക്കുകയായിരുന്നു. ഇരുവരുംസംഭവസ്ഥലത്തുവെച്ചുതന്നെമരിച്ചു