വേങ്ങര കൂരിയാട് : ദേശീയപാതയിൽ കൂരിയാട് അണ്ടർ ബ്രിഡ്ജിന് താഴെ ബൈക്കും മിനി പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റ രണ്ടുപേരെയും തിരൂരങ്ങാടി Mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു . ഹിമാലയ ബൈക്കും KNRC യുടെ മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം. മിനി പിക്കപ്പിൽ കുടുങ്ങിയ ആളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പുറത്ത് എടുത്തത്. ബൈക്ക് യാത്രക്കാരൻ എറണാകുളം സ്വദേശി യാണ്