പാലക്കാട് ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. സുഹൃത്തിന് ഗുരുതര പരിക്ക്
വൈകുന്നേരം 6:30 യോടു കൂടിയാണ് അപകടം സംഭവിച്ചത്.
മനിശ്ശീരി മൂച്ചിക്കൽ പറമ്പിൽ വിജയന്റെ മകൻ വിനയ രാജ്, ( 26 വയസ്സ് ), ആണ് മരണപ്പെട്ടത്.
ഒറ്റപ്പാലം മനശ്ശീരി കാറുകുളത്തിൽ സുന്ദരൻ മകൻ സൂരജ് , (26 വയസ്സ്.
എന്നയാൾക്ക് ഗുരുതരമായി പരിക്കുണ്ട്..
തൃശൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനയ രാജിനെ രക്ഷിക്കാനായില്ല.