വള്ളിക്കുന്ന് ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു



 വള്ളിക്കുന്ന് മാധവാനന്ദ സ്കൂളിന് പിറകുവശത്ത് കോയംകുളം ഭാഗത്ത് ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 70വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ ആണ് മരണപ്പെട്ടത് . പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ  സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് എത്തി നടപടികൾക്ക് ശേഷം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റും 



Post a Comment

Previous Post Next Post