പരപ്പനങ്ങാടി പാലത്തിനു മുകളിൽ കാറ്, ബൈക്ക്, ലോറി എന്നിവ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.
പരിക്കേറ്റ പരപ്പനങ്ങാടി സ്വദേശിയെ തൊട്ടടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് വേണ്ടി കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി