Home മധ്യവയസ്കനെ മരണപെട്ട നിലയിൽ കണ്ടത്തി November 22, 2024 0 തിരൂർ വൈലത്തൂർ: പൊന്മുണ്ടം ബൈപാസ് ജങ്ഷനിൽ റേഷൻ ഷോപ്പിന്റെ സമീപത്തെ കെട്ടിടത്തിലെ റൂമിൽ 50 വയസ് പ്രായമുള്ള ആളെ മരിച്ച നിലയിൽ കണ്ടത്തി. മരണ കാരണം വ്യക്തമല്ല. കൽപകഞ്ചേരി പോലീസ് വന്നു മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിലേക്ക് മാറ്റി... Facebook Twitter