Home ഷോക്കേറ്റ് യുവാവ് മരിച്ചു November 25, 2024 0 മലപ്പുറം മങ്കടയിൽ ഇലക്ട്രിസിറ്റി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. താഴെ മങ്കട സ്വദേശി മണിയറയിൽ ഷബീറാണ് മരിച്ചത്. Facebook Twitter