കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ചു



തൃശ്ശൂർ വടക്കാഞ്ചേരി:  വിരുപ്പാക്കയിൽ കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ട് മധ്യവയസ്കൻ മരിച്ചു

വിരുപ്പാക്ക സ്വദേശി  നടത്തറവീട്ടിൽ 51 വയസ്സുള്ള ഷെരീഫാണ് മരിച്ചത്.

കഴിഞ്ഞ രാത്രിയിലായിരുന്നു ദാരുണമായ സംഭവം.

വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി

Post a Comment

Previous Post Next Post