വയനാട് മേപ്പാടി റിപ്പൺ സ്വദേശിയായ ദേവസി ലിജി ദമ്പതികളുടെ മകൻ ദിപിനെയാണ് ഇന്നു രാവിലെ സ്കൂളിലേക്കുള്ള വഴി കാണാതെയായത്. അല്പം മുമ്പ് വിദ്യാർത്ഥിയുടെ കൈവശമുള്ള ഫോൺ ഓണായി, വിദ്യാർത്ഥി യുടെ ലൈവ് ലൊക്കേഷൻ കാണിക്കുന്നത് കോഴിക്കോട് ബൈപ്പാസിലാണ്.
വിദ്യാർത്ഥിയെ മുളക് സ്പ്രേ അടിച്ചു വാനിൽ കടത്തികൊണ്ടു പോവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വിദ്യാർത്ഥിയെ കുറിച്ച് വല്ല അറിവും ലഭിക്കുന്നവർ
*📲91 99471 77099* ഈ നമ്പറിൽ ബന്ധപെടുക.
*തിരച്ചിലിനു സോഷ്യൽ മീഡിയയുടെ സഹായം കൂടി തേടി കുടുംബം.*