Home കോഴിച്ചെനയിൽ നിയന്ത്രണംവിട്ടകാർ മറിഞ്ഞ് ഒരാൾക്ക് പരിക്ക് November 22, 2024 0 ദേശീയപത 66 വെന്നിയൂർ കോഴിച്ചെന പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾക്ക് പരിക്ക് പരിക്കേറ്റു പരിക്കേറ്റ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Facebook Twitter