കണ്ണൂരിൽ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പില്‍ വന്‍ തീപിടുത്തം. ഉടമക്ക് പൊള്ളലേറ്റു

 



കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലിയില്‍ വന്‍ തീപിടുത്തം. തേര്‍ത്തല്ലി പൊയിലിലെ ഓട്ടോമൊബൈല്‍സ് വര്‍ക്ക്‌ഷോപ്പിലാണ് തീപിടിച്ചത്. സിലിണ്ടര്‍ പൊട്ടി തെറിച്ചതാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ആറിലധികം വാഹനങ്ങള്‍ കത്തി നശിച്ചു. അപകടത്തില്‍ പൊള്ളലേറ്റ സ്ഥാപന ഉടമയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post