Home ചേളാരിയിൽ ബസ്സ് ഇടിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക് November 23, 2024 0 ചേളാരി : ദേശീയപാതയിൽ താഴെ ചേളാരി അണ്ടർ പാസിന് സമീപം ബസ് ഇടിച്ച് കാൽനടയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. പരിക്കേറ്റ ആളെ . തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ. ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജലേക്ക് മാറ്റി Facebook Twitter