നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് അപകടം: യുവാവിന് പരിക്ക്



മലപ്പുറം പൊന്നാനി : പുതുപൊന്നാനി മുനമ്പം റോട്ടിൽ അർദ്ധരാത്രി 2 മണിയോടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികൻ പുതുപൊന്നാനി സ്വദേശി ശറഫു എന്നവരുടെ മകനുമായ ഷെഫീൽ(23) എന്നവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും, പിന്നീട് പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി IMCH ICU ആംബുലൻസ് പ്രവർത്തകർ ചേർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റിപ്പോർട്ട്: വെളിയങ്കോട് എമർജൻസി ടീം ആംബുലൻസ് സർവീസ് 

79071000 21

Post a Comment

Previous Post Next Post