മലപ്പുറം നിലമ്പൂരിൽ നിന്നും കോട്ടയം കുടുംബ ക്ഷേത്രത്തിലേക്ക് 14പേർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് 8 പേർക്ക് പരിക്കേറ്റു ഇന്ന് പുലർച്ചെ രണ്ടരയോടെ ആണ് അപകടത്തിൽപെട്ടത് വായിക്കടവ്സ്വദേശികളായ 67 കാരൻ സദാശിവൻ 58വയസ്സുള്ള സുശീല 41 കാരി നിത്യ 49 കാരൻ മോഹനൻ 60 വിജയമ്മ 52 കാരി സാവിത്രി 45 വയസ്സുള്ള രാജി 27 കാരി അഞ്ചു എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ സംഭവസ്ഥലത്തുനിന്നും വടക്കാഞ്ചേരി അഡ്സ്പ്രവർത്തകരുടെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു