കുഞ്ഞിപ്പള്ളിയിൽ ബസ്സ്‌ ഇടിച്ച് 12വയസ്സുകാരൻ മരണപ്പെട്ടു

 


കണ്ണൂർ തലശ്ശേരി  പെരിങ്ങത്തൂർ സ്വദേശി  അൻസീറിന്റെ  12 വയസ്സുള്ള  സൈൻ അബ്ദുള്ള മരണപ്പെട്ടു  കുഞ്ഞിപ്പള്ളിയിൽ വെച്ച് ബസ് ഇടിച്ചു കണ്ണൂർ ബേബി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post