കോഴിക്കോട് KSRTC ബസ്സ്‌ നിയന്ത്രണം വിട്ട് പുഴയിലേക്ക്മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

 



കോഴിക്കോട്   കോടഞ്ചേരി: തിരുവമ്പാടി ആനക്കാംപൊയിൽ റോഡിൽ കാളിയാമ്പുഴ പുഴയിലേക്ക് കെഎസ്ആർടിസി ബസ്സ് മറിഞ്ഞ് അപകടം.  നിരവധി 

പേർ ബസ്സിൽ കുടുങ്ങിക്കിടക്കുന്നു 

 അപകടത്തിൽ പരിക്കേറ്റ കുറച്ച് പേരെ ഓമശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നു

Post a Comment

Previous Post Next Post