ബത്തേരി:നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കനാട് പണയമ്പം പുളിയാടി രതീഷ് (42) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച സുൽത്താൻ ബത്തേരി പുൽപ്പള്ളി റോഡിൽ മൂന്നാംമൈലിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാ യിരുന്നു