കാട്ടുപോത്ത് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് . പരിക്ക്


കാട്ടുപോത്ത് ഇരുചക്ര വാഹനത്തിലിടിച്ച് അപകടം ഒരാൾക്ക് പരിക്ക്. നിടുംപുറംചാൽ സ്വദേശി സാജു ജോസഫിനാണ് പരിക്കേറ്റത്. നിടുംപൊയിലിൽ പത്തേക്കർ വളവിൽ ഇന്ന് പുലർച്ചെയാണ് കാട്ട് പോത്ത് ഇരുചക്ര വാഹനത്തിൽ ഇടിച്ചത്. കൈക്ക് പരിക്കേറ്റ സാജു ജോസഫ് ആശുപത്രിയിൽ ചികിത്സതേടി


Post a Comment

Previous Post Next Post