കാറും ഓട്ടോറിക്ഷകളും കൂട്ടിയിടിച്ചു അപകടത്തിൽ ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് പരിക്ക്
0
കണ്ണൂർ കാട്ടാമ്പള്ളിയിൽ കാറും ഓട്ടോറിക്ഷകളും തമ്മിൽ അപകടം ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക് മരണപ്പെട്ട ആൾ രാമഗുരു സ്കൂളിന് സമീപം ക്വട്ടേഴ്സിൽ താമസിക്കുന്ന സജി എന്നയാളാണ്