മലപ്പുറം രാമപുരം പനങ്ങാങ്ങര 38 ൽ ഫാത്തിമ ക്ലിനിക്കിന് സമീപം വാഹനാപകടം KSRTC ബസ്സും ബൈക്കും . കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം Gems കോളേജിൽ പഠിക്കുന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്പൻ ഇസ്മായിൽ നബീബ് (19) ചെമ്പൻ ഹംസയുടെ മകൻ ഹസ്സൻ ഫളുലു (19 . ഇവരാണ് അപകടത്തിൽ പെട്ടത്. ഹസ്സൻ ഫളുലു (19 മരണപ്പെട്ടു .മൃതദേഹം പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ.
അപകടത്തിൽപ്പെട്ടത് സഹോദരങ്ങളുടെ മക്കളാണ്
കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
https://www.facebook.com/share/v/qy9VP61Ca9NHccPM/
⊶⊷⊶⊷❍❍⊶⊷⊶⊷
*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/BMvbnRFNEN68CRzbQBGU5x