ദേശീയപാത ചേളാരി പടിക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്

 


തൃശൂർ കോഴിക്കോട് ദേശീയ പാത പടിക്കലിൽ ഉണ്ടായ വാഹനപകടത്തിൽ ഒരാൾ മരണപ്പെട്ടു

ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. 

അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു.

പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ആൾ മരണപ്പെട്ടു

ഇരുവരും കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളാണ് എന്നാണ് വിവരം 

ഇന്ന് രാത്രി യോടെ ആണ് അപകടം 



പരിക്കേറ്റ യുവാവിൽ നിന്ന് ലഭിച്ച ആധാർകാർഡിൽ പടപ്പറമ്പ് കുറുവ സ്വദേശി മുരിങ്ങതൊടൻ മുഹമ്മദ്‌ കുട്ടിയുടെ മകൻ നിയാസ് 19 വയസ്സ് എന്നാണ് അഡ്രസ്സ്.



മരണപ്പെട്ടത്കോട്ടക്കൽ പടപ്പറമ്പ് സ്വാദേശി റെനീസ് എന്ന യുവാവ് ആണ് എന്നാണ് ലഭിക്കുന്ന വിവരം 

ഇരുവരും ബന്തുക്കളാണ്

മറ്റു വിവരങ്ങൾ ലഭ്യമാകുന്നുള്ളു 

Post a Comment

Previous Post Next Post