തിരൂർ ചെമ്പ്ര മീനടത്തൂർ അടുത്ത് യുവതി ട്രെയിൻ തട്ടി മരണപ്പെട്ടു


മലപ്പുറം തിരൂരിൽ ട്രെയിൻ തട്ടി യുവതി മരണപെട്ടു. താനാളൂർ  കെ പുരം വെട്ടുകുളം സ്വദേശി വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിസിയ (24)വയസ്സ് മരണപ്പെട്ടത് 

പൊന്നാനി മൗലാന കോളേജിൽ പഠിക്കുന്ന  വിദ്യാർത്ഥിനിയാണ്  മരണപ്പെട്ടത് 

ഇന്ന് രാത്രി 7മണിയോടെ ആണ് സംഭവം. തുമരക്കാവിനും മീനടത്തൂരിനും ഇടയിലെ റയിൽവേ ട്രാക്കിൽ ചെന്നൈ മെയിൽ ട്രെയിനാണ് തട്ടിയത് 


അപകട വിവരം അറിഞ്ഞ് താനൂർ പൊലീസ്, തിരൂർ റെയിൽവേ പോലീസ്, നാട്ടുകാരും ചേർന്ന് മൃതദ്ദേഹം ട്രാക്കിൽ നിന്നും മാറ്റി. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post