കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

 


കോഴിക്കോട്   കുറ്റിക്കാട്ടൂർ: കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ സാവിയോ ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.


പുവ്വാട്ട് പറമ്പ് ആനക്കുഴിക്കര പാറയിൽ


പേങ്കാട്ടിൽ അബ്ദുറഹിമാൻ്റെ മകൻ


(PK H Store )


മുഹമ്മദ് ഷഹൻ (14)


 കുരിക്കത്തൂർ കുളത്തിലാണ് മുങ്ങി മരിച്ചത്.


കൂട്ടുകാരോടൊപ്പം


കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.


കൂട്ടുകാരുടെ ബഹളം


കേട്ട് ഓടിയെത്തിയ


നാട്ടുകാർ രക്ഷിക്കാൻ


ശ്രമിച്ചെങ്കിലും


ഫലമുണ്ടായില്ല.


പോലീസ് എത്തി


മൃതശരീരം ആശുപത്രിയിലെത്തിച്ചു.


മാതാവ്: സാബിറ .


സഹോദരി :


ഖദീജ ഷഹ് മ .


 മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.


ഖബറടക്കം തിങ്കളാഴച മാണിയമ്പലം


ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.


  

Post a Comment

Previous Post Next Post