യുവാവിനെ കഴുത്തറുത്ത് കൊന്നു, സുഹൃത്ത് കസ്റ്റഡിയിൽ



കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. 28 വയസായിരുന്നു. സംഭവത്തില്‍ ഇർഷാദിന്‍റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. 

Post a Comment

Previous Post Next Post