കൈപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്
0
തൃശ്ശൂർ കൈപ്പറമ്പ് MKK പമ്പിനു സമീപം ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റിയ മലയാറ്റൂർ സ്വദേശി നടുപറമ്പിൽ വീട്ടിൽ ഷിബു മകൻ എബിൻ(24)നെ കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.