കോടുകുളഞ്ഞിയിൽ സ്കൂൾ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു: കുട്ടികൾ സുരക്ഷിതർ



ആലപ്പുഴ :   കോടുകുളഞ്ഞിയിൽ സ്കൂള്‍ ബസ് തയ്യിൽപ്പടിക്ക് തെക്ക്, മാമ്പ്ര പാടത്തേക്ക് മറിഞ്ഞു. 25 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ബസ്സിൽ ഉണ്ടായിരുന്നു.

എല്ലാവരും സുരക്ഷിതരാണ്

Post a Comment

Previous Post Next Post