കൊടുങ്ങല്ലൂരിൽ സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു



കൊടുങ്ങല്ലൂരിൽ സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊന്നാനി ചെറുവൈക്കര പയ്യംകുളത്ത് പ്രമോദ് മകൻ അജിത്ത് (20) ആണ് മരിച്ചത്.


Post a Comment

Previous Post Next Post