ചേളാരി പാണാമ്പ്ര പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു വയനാട് വൈത്തിരി പോയ്തന ആറാം മൈൽ സ്വദേശി യൂനുസ് 37 വയസ്സ് ആണ് മരണപ്പെട്ടത്.. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്തെത്തി . നടപടികൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിരുന്നു