കോഴിക്കോട് ചെമ്പനോട കടന്തറ പുഴയുടെ മേൽഭാഗത്ത് മഴ പെയ്തത് മൂലം പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ
ചെമ്പനോട കടന്തറ പുഴയുടെ മേൽഭാഗത്ത് മഴ പെയ്തത് മൂലം പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി കുറ്റ്യാടി പുഴയിലും വെള്ളം ഉയരാൻ സാധ്യത ഉണ്ട്. അതിനാൽ പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.