കോഴിക്കോട് താമരശ്ശേരി അടിവാരം: അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞ് അപകടം. പള്ളിയുടെ മുൻപിലുള്ള തോട്ടിലേക്കാണ് കാർ മറിഞ്ഞത്.,മലപ്പുറം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. അപകടത്തിൽ പരിക്കേറ്റവരെ ഹോസ്പ്‌പിറ്റലിലേക്ക് കൊണ്ടുപോയി.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല