ഇടുക്കി -കല്ലാർകുട്ടി :ഇഞ്ചപതാൽ മുണ്ടപ്ലക്കൽ ബാബു ദമോദരൻ (56)വെള്ളിയാഴ്ച്ച രാവിലെ പനംകുല ഒരുക്കാൻ വേണ്ടി പനയിൽ കയറിയപ്പോൾ താഴെ വീണ് മരിച്ചു.വൈകുന്നേരമായിട്ടും ബാബു വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനെ തുടർന്ന് വൈകുന്നേരം 7മണിയോട് കൂടി ബാബുവിന്റെ മൃതശരീരം കണ്ടെത്തിയത്.