ഇടുക്കി:ഇടുക്കിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. വെള്ളിയാമറ്റം സ്വദേശി ജെയ്സന്‍റെ മകൻ ജോയലാണ്(14) മരിച്ചത്.
കാഞ്ഞാർ പൊലീസ് അന്വേഷണം തുടങ്ങി.
ഏലപ്പാറയില്‍ 16 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. കിഴക്കേ പുതുവലില്‍ സതീഷിന്‍റെ മകൻ ശ്യാം ആണ് മരിച്ചത്. ഏലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് ശ്യാം.