തലശ്ശേരി: തലശ്ശേരി പെട്ടിപ്പാലത്ത് രൂക്ഷമായ കടൽക്ഷോഭം രണ്ട് വീട് തകർന്നു. നിരവധി വീടുകൾക്ക് നാശനഷ്ടം.
തലശ്ശേരി നഗരസഭ ചെയർപേഴ്സൻ ജമുനാ റാണി ടീച്ചർ, ടി.സി അബ്ദുൽ ഖിലാബ്, മുസ്ലിം ലീഗ് നേതാക്കളായ ബഷീർ ചെറിയാണ്ടി, തഹ്ലീം മാണിയാട്ട് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.